ഫാഷനും സൗന്ദര്യപരിപാലനവും സംബന്ധിച്ച പഴയകാല ട്രെൻഡുകൾ പുതുരൂപത്തിൽ തിരിച്ചെത്തുന്ന കാലമാണിത്. വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലുകളിലും പഴയ ശൈലികൾ വീണ്ടും ജനപ്രീതി നേടുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ജെൻസികൾക്കിടയിൽ ശ്രദ്ധനേടുന്നത് മറ്റൊരു വ്യത്യസ്ത ട്രെൻഡാണ് – ജെറ്റ് ബ്ലാക്ക് പല്ലുകൾ.
സെലിബ്രിറ്റിയായ നോർത്ത് വെസ്റ്റ് കറുത്ത പല്ലുകളും താൽക്കാലിക മുഖ ടാറ്റൂകളും ഉൾപ്പെടുത്തി പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് ഈ ട്രെൻഡ് കൂടുതൽ ചർച്ചയായത്. ......
ഭോപ്പാൽ: മധ്യപ്രദേശിൽ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. പാർട്ടി സ്ഥാനാർത്ഥികളായ രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവർ വിജയികളായി പ്രഖ്യാപിക്കപ്പെട്ടു. ......
മേടം: കാര്യവിജയത്തിനും മത്സരവിജയത്തിനും അനുകൂല ദിനം. ആരോഗ്യം മെച്ചപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും.......
അന്തരിച്ച പ്രമുഖ സിനിമാതാരവും, ദേശീയ ഫിലിം അവാർഡ് ജേതാവുമായ സലിം കുമാറിൻ്റെ സ്മരണാർത്ഥം ഇൻകാസ് ഖത്തർ അനുസ്മരണം സംഘടിപ്പിച്ചു. ഖത്തറിലെ സാമൂഹിക രംഗത്തെ പ്രമുഖരും, അപെക്സ് ബോഡി പ്രതിനിധികളും, ഇന്ത്യൻ കമ്യൂണിറ്റിയിലെ വിവിധ സംസ്ഥാന സംഘടനാ പ്രതിനിധികളും പങ്കെടുത്ത്, ഐ.സി.സി അശോകാ ഹാൾ തിങ്ങി നിറഞ്ഞ സദസ്സ് പ്രിയ നടനുള്ള തികഞ്ഞ ആദരവായി മാറി.
സലിം കുമാറിൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഇൻകാസ് നിർമ്മിച്ച ഹൃസ്വ വീഡിയോ പ്രദർശനത്തിന് ശേഷം, അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ യോഗം ആരംഭിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയും മണിക്കൂറിൽ ഉയർന്ന വേഗതയിൽ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നത്തെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ 2021ലെ ഒരു പ്രസംഗഭാഗം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ......
മലയാളിയായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ, കന്നഡ സിനിമയിലെ മുൻനിര നായകനായ യാഷ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ടോക്സിക്'. നയൻതാര, കിയാരാ അദ്ധ്വാനി, ഹുമ ഖുറേഷി, രുക്മണി വസന്ത് തുടങ്ങി വമ്പൻ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ......
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ജൂൺ 15 വരെ https://academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം.കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്.
ഏവിയേഷൻ മാനേജ്മെന്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ......
കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനച്ചിലാറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വഞ്ചിയിലിരുന്ന് നീക്കം ചെയ്ത് രാജ്യത്തിന് മാതൃകയായ കെ.വി. രാജപ്പനോടുള്ള ആദരസൂചകമായി കുമരകത്ത് പുഴയോര ശുചീകരണം നടത്തി ഇഞ്ചിയോൺ കിയ. ......
ഷാർജ: കഴിഞ്ഞ ദിവസം ഷാര്ജയില് ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര് പഴയങ്ങാടി സ്വദേശി പൊന്നന് ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും.
യാബ് ലീഗല് സര്വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല് ടീം, ബന്ധുക്കള് ഉള്പെടെയാണ് നടപടിക്രമം പൂര്ത്തിയാക്കിയത്. ......